Shane Warne fancies an Australian win Aussie pacers will blow India away in Perth
ആദ്യ ടെസ്റ്റിലെ തോല്‍വിക്കുശേഷം പെര്‍ത്തിലെ രണ്ടാം ടെസ്റ്റിലൂടെ തിരിച്ചുവരാമെന്ന പ്രതീക്ഷയില്‍ മുന്‍ ഓസീസ് താരം ഷെയ്ന്‍ വോണ്‍. അതിവേഗമുള്ള പിച്ചില്‍ ഇന്ത്യയ്‌ക്കെതിരെ ഓസീസ് ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്നാണ് വോണിന്റെ അഭിപ്രായം. വെള്ളിയാഴ്ച ആരംഭിച്ച ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.